പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി | |
|---|---|
| വിലാസം | |
ചെന്ത്രാപ്പിന്നി ഈസ്റ്റ് | |
| സ്ഥാപിതം | 1 - ജനുവരി - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 24553 |
== ചരിത്രം ==ശ്രീ ശങ്കരൻ മാസ്റ്റർ 1925 ഒരു ലോവർ പ്രൈമറി സ്കൂൾ സ്‌ഥാപിച്ചു .1942 ൽ 125 വിദ്യാർത്ഥികളും 5 അധ്യപകരും ഉള്ള ഈ വിദ്യാലായം വി കെ പാപ്പു മാസ്റ്റർക്ക് കൈമാറ്റം ചെയ്‌തു .1948 ൽ ഹയർ എലമെന്ററി സ്കൂൾ ആയി ഉയർത്തി .