സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്
ഫലകം:Prettyurl C M.S .U .P .S NALLANIKKUNNU
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട് | |
---|---|
വിലാസം | |
നല്ലാനിക്കുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Cmspunnakkad |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ പുന്നക്കാട് സെൻറ് തോമസ് സി.എസ്.ഐ ഇടവകയുടെ സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന നിശ്ചല സാമൂഹ്യ ഘടനയെ ഇളക്കി ചലനാത്മകമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിന് മിഷനറിമാർ വിദ്യാഭാസ മാർഗമായിരുന്നു സ്വീകരിച്ചിരുന്നത് സ്വീകരിച്ചിരുന്നത്. ഈ ദർശനത്തിന്റെ ഫലമായി 1885-ൽ ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളിയിൽ ആരാധനയും വിദ്യാഭാസവും നടത്തപ്പെട്ടു. 1968-ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. ഈ നാടിന്റെ വെളിച്ചമായി അനേകം ആളുകളെ ജീവിതത്തിന്റെ ഉന്നത നിലപാടുകളിലേക്ക് കൈപിടിച്ചു ഉയർത്തിയ ഈ സ്ഥാപനത്തിന് പരിമിതികൾ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വാസ്തവം ആണ്. സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- സ്കൂൾ കെട്ടിടം
- ക്ലാസ് മുറി
- ശുചിമുറി
- പാചകപ്പുര
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭാഷാപോഷണ പരിപാടി
- കൃഷി മുറ്റം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.