ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 26 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011sitc (സംവാദം | സംഭാവനകൾ) (''''<big>2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം ബഫുമാനപ്പെട്ട ഹെ‍ഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ആശംസിക്കുകയും, മാന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴസൺ ജേക്കബ് സെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം ബഫുമാനപ്പെട്ട ഹെ‍ഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ആശംസിക്കുകയും, മാന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴസൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും, ഈ വർഷം സ്കൂളിൽ ആരംഭിച്ച എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു എന്ന പ്രോജക്ട്ട്ടിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ നിർവഹിക്കുകയും ചെയ്യ്തു. കൗൺസലർമാരായ ലൈലാ സജി,ബിബിൻ വേണുഗോപാൽ,പി .ടി. എ പ്രസിഡന്റ് ജോബി ജോർജ്, എം. പി. ടി എ പ്രസിഡന്റ് സുനിത ലാൽസൺ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിക്കപകയും ചെയ്തു.