ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

രക്തദാന ദിനം -പോസ്റ്റർ പ്രദർശനം

2025 -26 അധ്യയന വർഷത്തെ  സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 16  നു നടത്തുകയും രക്തദാന ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തുകയും ചെയ്തു.