ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ/ഇൻഫോ ക്ലബ്ബ്
ദൃശ്യരൂപം
ടി എസ് ഇൻഫോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ 2023 ൽ തുടങ്ങിയിരുന്നു.വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് നിലവിൽ 2000 ത്തിനടുത് സബ്സ്ക്രൈബേഴ്‌സും രണ്ട് ലക്ഷത്തിലധികം വ്യൂസും ഉണ്ട്. സ്കൂളിലെ പ്രധാന പരിപാടികൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും , കലോത്സവം, ശാസ്ത്രമേള തുടങ്ങി സ്കൂളിൽ നടക്കുന്ന പരിപാടികളെല്ലാം ലൈവായി ചാലിൽ കാണിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും സ്കൂളിനെ മുഴവൻ പരിപാടികളും തത്സമയം വീക്ഷിക്കാൻ കഴിയുന്നു.