Teens club ന്റെ ഔദ്യോഗിക ഉദ്ഘാടനം 19-6-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 PM ന് HM ഹഫ്സ Tr നടത്തി. കരുതലോടെ മുന്നോട്ട് എന്ന് പേരിട്ട പ്രോഗ്രാമിൽ Teens club coordinator വിധു AG, school coordinator Soumya Vimal എന്നിവർ സംസാരിച്ചുസിവിൽ എക്സൈസ് ഓഫീസർ വിബിൻ V B ലഹരിവിരുദ്ധ class നയിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായാണ് ക്ലാസ് എടുത്തത്.ആലപ്പുഴ ജില്ലയിലെ വിമുക്തി മിഷനുമായി ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്.