ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/മറ്റ്ക്ലബ്ബുകൾ/TEENS CLUB/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

Teens club ന്റെ ഔദ്യോഗിക ഉദ്ഘാടനം 19-6-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 PM ന് HM ഹഫ്സ Tr നടത്തി. കരുതലോടെ മുന്നോട്ട് എന്ന് പേരിട്ട പ്രോഗ്രാമിൽ Teens club coordinator വിധു AG, school coordinator Soumya Vimal എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ വിബിൻ V B ലഹരിവിരുദ്ധ class നയിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായാണ് ക്ലാസ് എടുത്തത്.ആലപ്പുഴ ജില്ലയിലെ വിമുക്തി മിഷനുമായി ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്.

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ June 26 ന് ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് അസംബ്ലിയിൽ പങ്കെടുത്തത്. ലഹരിക്കെതിരായി ഒരു സംഗീതനൃത്ത ശിൽപം കൂട്ടികൾ അവതരിപ്പിച്ചു അധ്യാപകർ ലഹരി എന്ന വിപത്ത് കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കും എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു .അന്നേ ദിവസം SPC, നല്ല പാഠം എന്നീ ക്ലബ്ബുകളുമായി ചേർന്ന് സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ടീൻസ് ക്ലബിന് വേണ്ടി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ,'സ്നേഹിത 'കൗൺസിലറായ ശരണ്യയുടെ നേതൃത്വത്തിൽ നടന്ന മെന്റൽ ഹെൽത്ത് ബോധവൽക്കരണ ക്ലാസ്

Teens club കുട്ടികൾക്കും എട്ടാം ക്ലാസ് ഇലെ കുട്ടികൾക്കും Fire and Rescue Service ന്റെ ബോധവൽക്കരണ ക്ലാസ് Dept.trainer Sri. താഹ നയിച്ചു...

GHSNMANNANCHERRY യിൽ 5 -10 Bവരെയുളള കുട്ടികൾക്ക് DENTAL CAMP നടത്തി. DR ANUPAMA,DR HARSHA എന്നിവർ ക്യാമ്പ് നടത്തി.

First Aid class CPR by sarvodaya nursing college students from Bangalore