ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .