ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് വിഷയങ്ങൾ കുട്ടികൾക്ക് താൽപര്യം വളർത്തുക ക്ലാസ് മുറികൾക്ക് പുറത്തായി കൂടുതൽ അനുഭവങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ അതാണ് സയൻസ് ക്ലബ് .

ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും ഏറ്റെടുത്ത സ്കൂൾ തലത്തിൽ നടത്തി.

Inspire award 21-22 ജില്ലാതലം

3 പേർക്ക് പുരസ്‌കാരം

1.Sweety

2.Abdul Rahman

3.Aravind

2023-24ലെ സയൻസ്  ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും

KERALA SCHOOL SCIENCE TYPE PROJECT 2023-24 STATE LEVEL A GRADE

1.ABHIRAMI V 9D

2.ANASWARA S 9D




















2025-26ലെ സയൻസ്  ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും

20-06-2025 ൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുകയുണ്ടായി . HM അധ്യക്ഷ ആയ മീറ്റിംഗിൽ ക്ലബ് കൺവീനർ ശ്രീമതി . രമ്യ മോഹൻ സ്വാഗതം ആശംസിച്ചു . HSS  ബോട്ടണി അധ്യാപകനായ ശ്രീ . എസ് ശബരീഷ് സർ ഉദ്ഘാടനം നിർവഹിച്ചു . വിവിധ ക്ലബ് കൺവീനർമാരും സയൻസ് അധ്യാപകരും ആശംസകൾ അറിയിച്ചു .

സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ്  യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു .