ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025

പറളി ഹയർസെക്കന്ററി സ്കുൂളിലെ ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപിക പി.ജ്യോതി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. മീഡിയ പരിശീലനം , വീഡിയോ എഡിറ്റിംഗ് എന്നി മേഘലകളിൽ വിദഗ്ധ പരിശീലനം നൽകുയ ക്യാമ്പിൽ കുുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റീൽസ് നിർമ്മാണം, സ്‌പോർട്‌സ് പ്രൊമോ വീഡിയോ നിർമ്മാണം, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. മുണ്ടൂർ ഹയർസെക്കന്ററി സ്കുൂളിലെ കെെറ്റ് മിസ്ട്രസ് അനുശ്രി കെ. ആണ് എക്സ്റ്റേണൽ RP ആയി ക്യാമ്പ് നയിച്ചത്. കാട്ടുകുളം സ്കുൂളിലെ കെെറ്റ് മിസ്ട്രസ്മാരായ കെ. സൗമ്യ,മീനു മോഹൻദാസ് എന്നിവർ പങ്കെടുത്തു.

ക്യാമ്പിന് നേതൃത്വം നൽകി.

21069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21069
യൂണിറ്റ് നമ്പർLK/2018/21069
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ലീഡർArdra
ഡെപ്യൂട്ടി ലീഡർAnujith
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കെ. സൗമ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മീനു മോഹൻദാസ്
അവസാനം തിരുത്തിയത്
22-06-2025Ashaa