ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്
വിലാസം
വെണ്ണക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം1-6-1949 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017GMUPSVENNAKKAD





ചരിത്രം

1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍

ഭൗതികസൗകര്യങ്ങള്‍

പൂനൂര്‍പുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണില്‍ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എണ്‍പത്തി അ‍ഞ്ച് സെന്‍റോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി