തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി | |
---|---|
വിലാസം | |
വെണ്മണി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 36349 |
................................ == ചരിത്രം = അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.
ഭൗതികസൗകര്യങ്ങള്
സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്ലെറ്റുകൾ,കിണർ,ഓഫീസ്മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി സരസമ്മ
- ബാലകൃഷ്ണൻ
- തങ്കമ്മ
- ഡെയ്സി
- ഗ്രേസിക്കുട്ടി
- ഷൈലജ
- ജൂലിയറ്റ് കെ.ഇ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}