ഉള്ളടക്കത്തിലേക്ക് പോവുക

കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 21 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12028 (സംവാദം | സംഭാവനകൾ) (' == പ്രവേശനോത്സവം 2025 == 2025 കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജ്‌മോഹൻ അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

2025 കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജിതേഷ് കമ്പല്ലൂർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പുതുതായി സ്കൂളിൽ വന്നു ചേർന്ന കുട്ടികൾക്ക് സ്കൂൾ മാനേജർ സുശീല ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് SSLC യിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടത്തുകയും ചെയ്തു.