എ എൽ പി എസ്സ് അമ്പായത്തോട്
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
| എ എൽ പി എസ്സ് അമ്പായത്തോട് | |
|---|---|
| വിലാസം | |
അമ്പായത്തോട് | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 47401 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സുജാത എം.കെ, അബ്ദുൽ മുനീർ കെ.കെ, സിനി .പി, ഹാജറ വി, ജാസ്മിൻ കെ, ഷമീമ യു.എ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}