മാതൃകാപേജ്/വിദ്യാരംഗം‌/2025-26

01:00, 21 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21622-pkd (സംവാദം | സംഭാവനകൾ) (വിദ്യാരംഗം 2025-26 Adding/removing wikilink(s))

2025-26 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് നടന്നു. നടനും നാടൻപാട്ട് കലാകാരനുമായ ശ്രീ.ശേഖരീപുരം മാധവൻ ഉദ്ഘാടനം നിർവഹിച്ചു.