ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‍ഥിതി

സ‍ുന്ദരമാണെൻ പരിസ്ഥിതി
അമ്മയാണെൻ പരിസ്ഥിതി
നൻമയാണെൻ പരിസ്ഥിതി
മലിനമാക്കര‍ുതേ പരിസ്ഥിതിയെ
നമ്മ‍ുടെ സ്വന്തം പരിസ്ഥിതിയെ
ജീവൻ വായ‍ു ജലമെല്ലാം
സംരക്ഷിക്കാം ജീവിക്കാം
പ‍ൂക്കൾ ചെടികൾ മലകൾ പ‍ുഴകൾ
സംരക്ഷിക്കാം ജീവിക്കാം
സംരക്ഷിക്കാം ജീവിക്കാം..

അൽഹന ഫാത്തിമ
4 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത