ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/എന്നച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/എന്നച്ഛൻ എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/എന്നച്ഛൻ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നച്ഛൻ

എന്നച്ഛൻ
എന്ന‍ുമെനിക്ക് ക‍ൂട്ടായ് എന്നച്ഛൻ
നല്ലത‍ു മാത്രം പഠിക്കാന‍ും
നല്ലത‍ു മാത്രം ചെയ്യാന‍ും
വഴികാട്ടിയാണെനിക്കച്ഛൻ
രാപ്പകലെല്ലാം പണിയെട‍ുത്ത്
ക‍ുട‍ുംബം പോറ്റ‍ുമെന്നച്ഛൻ
തളര‍ുമ്പോൾ താങ്ങായ‍ും
തേങ്ങ‍ുമ്പോൾ തലോടലായ‍ും
ക‍ൂടെ വര‍ുമെന്റെയച്ഛൻ
പൊള്ള‍ുന്ന വെയിലേറ്റ്
തണലേക‍ുന്ന വ‍ൃക്ഷമെന്റച്ഛൻ
ഉള്ളിൽ കരഞ്ഞ‍ും പ‍‍ുറമേ ചിരിച്ച‍ും
ഉയിർ വിയർപ്പാക്കിയെന്റച്ഛൻ

ദിയ.പി
2 A ജി.എൽ.പ‍ി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത