ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24504 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വിലാസം
കൈപ്പമംഗലം നോർത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724504





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊങ്ങല്ലൂർ താലൂക്കിലാണ് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കൈപ്പമംഗലം പഞ്ചായത്ത് ഈ പഞ്ചായത്തിൽ കൊപ്രക്കളം എന്ന സ്ഥലത്താണ് ബ്രിട്ടീഷ് ഗവർമെന്റിന്റെ കാലത്ത് ഇൽ ഈ വിദ്യാലയം ആരംഭിച്ചത്. പഞ്ചായത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നതിനാലും മുസ്ലിം വിദ്യാർത്ഥികളുടെ സൗകര്യത്തിനു വേണ്ടി തുടങ്ങിയതിനാലുമാണ് ഈ സ്ഥാപനത്തിനു കൈപ്പമംഗലം നോർത്ത് ഗവ : മാപ്പിള എൽ പി സ്കൂൾ എന്ന പേര് വന്നത് ചില സാങ്കേതിക കാരണങ്ങളാൽ ഈ വിദ്യാലയം പിന്നീട് മൂന്നു കിലോമീറ്റർ തെക്കുമാറി ചളിങ്ങാടുള്ള കൂനുപറമ്പിലേക്കും പിന്നീട് ഒറ്റത്തൈ സെൻഡറിലേക്കും മാറ്റുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

മുപ്പത്തി അഞ്ചര സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നാല് ഭാഗത്തും ചുറ്റുമതിലും ഗേറ്റും ഉണ്ട് ഒൻപത് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉണ്ട് ക്ലാസ് റൂമുകളിൽ ഒന്നിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു നാല് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നവയാണ് നല്ല ഒരു മൈതാനം ഈ വിദ്യാലയത്തിനുണ്ട് എൽ സി ഡി പ്രൊജക്ടർ ഒരെണ്ണമുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നോട്ട് ബുക്ക് നിർമ്മാണം പരിശീലിപ്പിച്ചു വരുന്നു കാർഷീക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് .

മുന്‍ സാരഥികള്‍

സുബ്രമണ്യൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എം എസ് ഖാദർ മാസ്റ്റർ കരുണ ടീച്ചർ അബ്‌ദുറഹ്‌മാൻ മാസ്റ്റർ അമ്മിണി ടീച്ചർ ഫിലോമിന ടീച്ചർ ജെസ്സി ടീച്ചർ കാസിൻ മാസ്റ്റർ എം ആർ ജയസൂനം ടീച്ചർ മേരി ഹെലൻ സി പി ഗിരിജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി