കണയന്നൂർ എൽ പി സ്കൂൾ
| കണയന്നൂർ എൽ പി സ്കൂൾ | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 13342 |
ചരിത്രം
1892 -ല്‍ ആണ് കണയന്നൂര്‍ എല്‍.പി.സ്കൂള്‍ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പില്‍ കുഞ്ഞമ്പുവാണ് സ്കൂള്‍ സ്ഥാപകന്‍. അനേകം തലമുറകള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്‍കിയ ഈ മഹത്തായ വിദ്യാലയം നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയന്നൂര്‍ ഗ്രാമവാസികളുടെ വിദ്യാഭ്യസ പുരോഗതിക്ക് മഹത്തായ സംഭാവന നല്‍കാന്‍ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക രംഗത്തെ പരിശീലനം, സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം, ഐ.ടി പരിശീലനം, പഠന പിന്നോക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം