കേരളപ്പിറവി വാരാചരണ സമാപനത്തിൻ്റെ ഭാഗമായി നടത്തിയ പ്രത്യേക അസംബ്ലിഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകം വായിച്ച കുട്ടിക്കുള്ള സമ്മാന വിതരണംകേരളപ്പിറവി വാരാചരണം സമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഗാനമഞ്ജരിഅഖില കേരള വായനോത്സവം 2024- എഴുത്ത് പരീക്ഷഎഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു.എഴുത്തുകൂട്ടം വായന കൂട്ടം ശില്പ ശാലയിൽ മുഖ്യാതിഥി കുട്ടികളോട് സംവദിക്കുന്നു.എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മിന്നും താരംഎഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ നിന്ന്