ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2024-25 വായന മാസാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ബഷീർ അനുസ്മരണം സാഹിത്യകാരൻ, നടൻ ശ്രീ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വായന ദിന പ്രതിജ്ഞ
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ബഷീർ കൃതികളുടെ പ്രദർശനം
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സംസാരിക്കുന്നു.
2024-25 വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ സംഗീത ശിൽപത്തിൽ നിന്ന്
ബഷീർ അനുസ്മരണത്തിൽ നിന്ന്.
പുസ്തകറാലി
പുസ്തക പ്രദർശനം
ബഷീർ അനുസ്മണത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ട്
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരം ബഹു: ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്


കേരളപ്പിറവി വാരാചരണ സമാപനത്തിൻ്റെ ഭാഗമായി നടത്തിയ പ്രത്യേക അസംബ്ലി
ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകം വായിച്ച കുട്ടിക്കുള്ള സമ്മാന വിതരണം
കേരളപ്പിറവി വാരാചരണം സമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഗാനമഞ്ജരി
അഖില കേരള വായനോത്സവം 2024- എഴുത്ത് പരീക്ഷ
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു.
എഴുത്തുകൂട്ടം വായന കൂട്ടം ശില്പ ശാലയിൽ മുഖ്യാതിഥി കുട്ടികളോട് സംവദിക്കുന്നു.
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മിന്നും താരം
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ നിന്ന്