ഉള്ളടക്കത്തിലേക്ക് പോവുക

സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക

സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക:

  • സ്കൂൾവിക്കിയിൽ, വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി നൽകിയിട്ടുണ്ട്.
  • [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|