21:23, 12 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jnmghss(സംവാദം | സംഭാവനകൾ)(നമ്മുടെ വിദ്യാലയത്തിലെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി പ്രശസ്ത എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എച് എം സത്യൻ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ നിഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ പ്രശാന്ത്, പിടിഎ മെമ്പർമാർ എന്നിവർ സന്നിഹിതരായി. ശേഷം സ്കൂൾ അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി)