മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
- LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
- മാതൃകയിലേപ്പോലെ Infobox ൽ വിവരങ്ങൾ ഉൾപ്പെടുത്തുക, ഇതിന് തിരുത്തുക എന്ന സങ്കേതം ഉപയോഗിക്കുക.
- കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെയുന്ന പട്ടിക, സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി copy ചെയ്ത് തിരുത്തുക എന്ന സങ്കേതത്തിൽ പേജിൽ paste ചെയ്യാം.
- എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കാം
- Infobox ൽ ഓരോ യൂണിറ്റിന്റേയും ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കാം. കുട്ടികളുടെ single photo ചേർക്കരുത്
- രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക
- ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി
- അംഗത്വമെടുക്കൽ, തിരുത്തൽ, ഇൻഫോബോക്സ് തിരുത്തൽ, ചിത്രം തയ്യാറാക്കൽ, ചിത്രം അപ്ലോഡ് ചെയ്യൽ, ചിത്രം പേജിൽ ചേർക്കൽ തുടങ്ങിയവ വിവരിക്കുന്ന സഹായക ഫയലുകൾ കാണുക.