ഉള്ളടക്കത്തിലേക്ക് പോവുക

കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 10 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079 (സംവാദം | സംഭാവനകൾ) ('School Camp Phase 1 2024-27  Little Kite ബാച്ചിന്റെ school camp phase 1 28/05/2025 നു KTJM സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീ. ട്രീസാ മേരി ക്യാമ്പ് ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

School Camp Phase 1

2024-27  Little Kite ബാച്ചിന്റെ school camp phase 1 28/05/2025 നു KTJM സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീ. ട്രീസാ മേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Barananganam SHGHS ലെ Sr. Shintu John ക്ലാസുകൾ നയിച്ചു. സ്വതന്ത്ര 'സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയുള്ള വീഡിയോ എഡിറ്റിംഗ്' എന്നതായിരുന്നു വിഷയം. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ kdenlive ൽ കുട്ടികൾക്ക് പുതിയ അറിവുകൾ നേടാൻ ക്യാമ്പ് സഹായകരമായി. 4 മണിയോടുകൂടി ക്യാമ്പ് സമാപിച്ചു