കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 31079-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31079 |
| യൂണിറ്റ് നമ്പർ | LK/2018/31079 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ലീഡർ | സൂര്യ ദാസ് |
| ഡെപ്യൂട്ടി ലീഡർ | ജെറിൻ ജോഷി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | തെരേസ് മീട്ടു ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോളി പി ചെറിയാൻ |
| അവസാനം തിരുത്തിയത് | |
| 16-11-2025 | 31079 |
School Camp Phase 1
| SI. NO. | AD.NO. | NAME |
|---|---|---|
| 1 | 8702 | ABHINAV R. NAIR |
| 2 | 8293 | ABHIJITH E R |
| 3 | 8757 | ABHILASH MATHEW |
| 4 | 8294 | ABHINAV P NAIR |
| 5 | 8295 | ADHITHYAN SYJU |
| 6 | 8296 | ALAN SUNNY |
| 7 | 8572 | AMAL THOMAS |
| 8 | 8580 | ATHUL KRISHNA P M |
| 9 | 8653 | BINIL MATHEW |
| 10 | 8573 | CHRISSIE MARIYAM MATHEWS |
| 11 | 8718 | EMIL VARKEY SHAJU |
| 12 | 8308 | JEROME JOSHY |
| 13 | 8309 | JOSIL JOSEPH |
| 14 | 8576 | JUSTIN SAJU |
| 15 | 8324 | MILKA SEBASTIAN |
| 16 | 8530 | ROSHAN CHACKO |
| 17 | 8574 | ROYCE AUGUSTO MATHEWS |
| 18 | 8353 | SAM CHRISTY SHAJI |
| 19 | 8563 | SOORYA DAS |
| 20 | 8571 | TIGIL RIJO |
| 21 | 8287 | TOMIN GEORGE |
2024-27 Little Kite ബാച്ചിന്റെ school camp phase 1 28/05/2025 നു KTJM സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ. ട്രീസാ മേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Barananganam SHGHS ലെ Sr. Shintu John ക്ലാസുകൾ നയിച്ചു. സ്വതന്ത്ര 'സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയുള്ള വീഡിയോ എഡിറ്റിംഗ്' എന്നതായിരുന്നു വിഷയം. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ kdenlive ൽ കുട്ടികൾക്ക് പുതിയ അറിവുകൾ നേടാൻ ക്യാമ്പ് സഹായകരമായി. 4 മണിയോടുകൂടി ക്യാമ്പ് സമാപിച്ചു
Phase 2
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടമറ്റം കെ ടി ജെ എം ഹൈസ്കൂളിൽ 2024-27 ബാച്ച് അംഗങ്ങളായ യൂണിറ്റ് അംഗങ്ങൾക്ക് സ്കൂൾ ക്യാമ്പ് Phase 2 25/10/2025 രാവിലെ 9 :30 മുതൽ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ മനോജ് പൂത്തോട്ട് സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സ്ക്രാച്ച്, ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നിവയിൽ അധിഷ്ഠിതമായ ക്ലാസുകൾക്ക് റിസോഴ്സ് പേഴ്സൺ Sr. Shintu John (KITE Mentor SHGHS BARANANGANAM) ശ്രീമതി Therese Meettu എന്നിവർ നേതൃത്വം നൽകി. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.3.30 നു ക്യാമ്പ് അവസാനിച്ചു. അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയിൽ കൂടുതൽ അറിവ് നേടാൻ കുട്ടികൾക്ക് ക്യാമ്പ് സഹായകമായി