മട്ടന്നൂര്.എച്ച് .എസ്.എസ്./ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ആമുഖം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച് നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ് റൂമുകളും ICT അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഇതോടെ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന IT club സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
| സ്കൂൾ കോഡ് | 14049 |
|---|---|
| അധ്യയന വർഷം | 2021-2022 |
| അംഗങ്ങളുടെ എണ്ണം | 40 |
| വിദ്യാഭ്യാസ ജില്ലാ | തലശ്ശേരി |
| റവന്യൂ ജില്ലാ | കണ്ണൂർ |
| ഉപജില്ലാ | മട്ടന്നൂർ |
| കൈറ്റ് മാസ്റ്റർ | ശ്രീ. ജംഷീർ ടി സി |
| കൈറ്റ് മിസ്ട്രെസ്സ് | ശ്രീമതി. പൗർണമി എം ഒ |