ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാളവയൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvalavayal (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനം 2025 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് മരത്തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിസ്ഥിതി ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം 2025

  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് മരത്തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പരിസ്ഥിതി  ദിനത്തിൽ ക്വിസ് മത്സരം  നടത്തി.