ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം എന്ന വരം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം എന്ന വരം എന്ന താൾ ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം എന്ന വരം എന്നാക്കി മാറ്റിയിരിക്കുന്നു: വിദ്യാലയം അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.)
മരം എന്ന വരം

മരങ്ങൾ വേണം നമുക്ക് ജീവന്
മരങ്ങൾ വേണം ജീവജലത്തീന്
മരങ്ങൾ വേണം വീശപ്പകറ്റാൻ
മരങ്ങൾ വേണം കുളിർമയേകാൻ


മരങ്ങൾ വെറുതേ മുറിച്ചിടൊല്ലേ,
മരങ്ങൾ നട്ടുവളർത്തിടാം.
മരങ്ങൾ ഭൂമിതൻ രക്ഷകരല്ലോ
മരം ഒരു വരമാണോർക്കണം.

ഉമ്മുൽഫസിൽ
നാലാം തരം ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 09/ 06/ 2025 >> രചനാവിഭാഗം - കവിത