ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം എന്ന വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം എന്ന വരം

മരങ്ങൾ വേണം നമുക്ക് ജീവന്
മരങ്ങൾ വേണം ജീവജലത്തീന്
മരങ്ങൾ വേണം വീശപ്പകറ്റാൻ
മരങ്ങൾ വേണം കുളിർമയേകാൻ


മരങ്ങൾ വെറുതേ മുറിച്ചിടൊല്ലേ,
മരങ്ങൾ നട്ടുവളർത്തിടാം.
മരങ്ങൾ ഭൂമിതൻ രക്ഷകരല്ലോ
മരം ഒരു വരമാണോർക്കണം.

ഉമ്മുൽഫസിൽ
നാലാം തരം ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത