ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26

14:02, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36064 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == 2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രവേശനോത്സവത്തിന് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും അധ്യാപകരും smc അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. 2025 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, USS കരസ്ഥമാക്കിയ കുട്ടികളെ അവരുടെ വീടുകൾ സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു.