ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
2025 SSLC പരീക്ഷയിൽ 100% വിജയം
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദേ.ാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്‍കോളർഷിപ്പിന് 4 കുട്ടികളും അർഹരായി.


പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു.