സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 25066-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25066 |
| യൂണിറ്റ് നമ്പർ | LK2018 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Aluva |
| ഉപജില്ല | Kolenchery |
| ഡെപ്യൂട്ടി ലീഡർ | { |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Litha P Varghese |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Ligi Peter |
| അവസാനം തിരുത്തിയത് | |
| 07-06-2025 | 9447826890 |
അവധിക്കാല ക്യാംമ്പ്
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ Phase I സ്കൂൾ തല ക്യാമ്പ് 27/5/2025 ന് സ്കൂളിൽ വച്ചത് സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ബെൻസൺ സാറിൻ്റെ ആമുഖത്തോടെ ക്യാമ്പ് തുടങ്ങി.എക്സ്റ്റേണൽ ആർപിയായി എംജിഎം ഹൈസ്കൂളിലെ അതുല്യ ടീച്ചറും സ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ലിജി ടീച്ചറും സെഷനുകൾ കൈകാര്യം ചെയ്തു.കുട്ടികൾക്ക് റിയൽസ് നിർമ്മിക്കാനും അത് വളരെ ഉത്സാഹത്തോടെ പ്രദർശിപ്പിക്കാനും ഈ ഈ ക്യാമ്പ് അവസരം നൽകി. ലഭ്യമായ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി എങ്ങനെ ഒരു പ്രമോ വീഡിയോ തയ്യാറാക്കണമെന്ന് കുട്ടികൾ പഠിച്ചു.എഡിറ്റിംഗ് സാധ്യതകൾ മനസ്സിലാക്കാൻ Kdenlive സോഫ്റ്റ്‌വെയർ സഹായിച്ചു.വളരെ ഉത്സാഹത്തോടെ പ്രവേശനോത്സവത്തിന്റെ പ്രമോ തയ്യാറാക്കാൻ ഉള്ള അസൈൻമെൻറ് വൈകിട്ട് 4 .00 PMന് ക്യാമ്പ് അവസാനിച്ചു.