ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) ('=== ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്‍കൂൾ ക്യാമ്പ് === 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്‍കൂൾ ക്യാമ്പ് 2025 മെയ് 31-ാം തീയ്യതി സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. ചപ്പാരപ്പടവ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്‍കൂൾ ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്‍കൂൾ ക്യാമ്പ് 2025 മെയ് 31-ാം തീയ്യതി സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. ചപ്പാരപ്പടവ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.സജീറ കെ ക്ലാസ്സ് എടുത്തു.