15:12, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyasala(സംവാദം | സംഭാവനകൾ)('ലോക പരിസ്ഥിതി ദിനാഘോഷം ലഘുചിത്രം ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഗവ. എൽ.പി.എസ് വലിയശാലയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പച്ചക്കറി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക പരിസ്ഥിതി ദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഗവ. എൽ.പി.എസ് വലിയശാലയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പച്ചക്കറി വിത്തുകൾ നട്ടും വൃക്ഷത്തൈകൾ നട്ടും കുട്ടികൾ ഈ ദിനം മനോഹരമാക്കി തീർത്തു.