ഗവ. എൽ പി എസ് വലിയശാല/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
ലോക പരിസ്ഥിതി ദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഗവ. എൽ.പി.എസ് വലിയശാലയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പച്ചക്കറി വിത്തുകൾ നട്ടും വൃക്ഷത്തൈകൾ നട്ടും കുട്ടികൾ ഈ ദിനം മനോഹരമാക്കി തീർത്തു.