ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713552




ചരിത്രം

   മാടായി ഗ്രാമപഞ്ചായത്തില്‍ 18 ആം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വെങ്ങര വെല്‍ഫെര്‍ യുപി സ്കൂള്‍ 1925 ലാണ് സ്ഥാപിച്ചത്.80-85 

കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെര ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എല്‍‌എ, എസ്എസ്എ,നാട്ടുകാര്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല ഒരു വിദ്യാലയമായി നിലകൊള്ളുന്നു.

    സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാര്‍ഥികള്‍ 

പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവര്‍ത്തിനാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി