ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലിറ്റിൽ കൈറ്റ്സ്

2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി ഐറിൻ ഡി ജോൺ‍, ബിനു എ എന്നിവർ പ്രവർത്തിച്ചു. എന്നാൽ ഈ സംരംഭം നല്ലരീതിയിൽ മുന്നോട്ട് പോകുവാൻ കഴി‍ഞ്ഞില്ല. 2018 മുതൽ "ലിറ്റിൽ കൈറ്റ്സ്" എന്ന പേരോടുകൂടി ഇത് പ്രവ‌‌ർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

ഇൻഡോർ ഫിറ്റ്നസ് പാർക്ക്

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിക്കുകയും ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡോ പി കെ ഗോപൻ അവർകൾ നിർവഹിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ  കൈറ്റ്സ്
  • എസ് പി സി
  • ജെ ആർ സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് & ഗൈഡ്സ്

എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.