{{Yearframe/Pages}}


'പ്രവേശനോത്സവം'

ഗവ. യു പി എസ് കുഴിവിള യിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി നാജ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി ഐശ്വര്യ അധ്യക്ഷം വഹിച്ചു.സ്കൂൾ HM ശ്രീ ബിജു പി എബ്രഹാം സ്വാഗതം പറഞ്ഞു. കവിയും മുൻ അദ്ധ്യാപകനുമായ ശ്രീ കുരിയേല ശ്രീകുമാർ വിശിഷ്ടാതിഥിയായി.
പ്രമാണം:TNHU2390.jpg

[[

]]