ഗവ. യു പി എസ് കുഴിവിള/പ്രവർത്തനങ്ങൾ/2025-26
{Yearframe/Pages}}





'പ്രവേശനോത്സവം'

കുഴിവിള ഗവ.യു.പി.എസ് ലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി നാജ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീമതി ഐശ്വര്യ അധ്യക്ഷം വഹിച്ചു.സ്കൂൾ HM ശ്രീ ബിജു പി എബ്രഹാം സ്വാഗതം പറഞ്ഞു. കവിയും മുൻ അധ്യാപകനുമായ ശ്രീ കുരിയേല ശ്രീകുമാർ വിശിഷ്ടാതിഥിയായി.2024-25 അക്കാദമിക വർഷത്തിലെ USS scholarship ജേതാവ് ഫിദ ഫാത്തിമയെ അനുമോദിച്ചു.Gemini software solutions Technopark നിന്നും ലഭിച്ച Public Addressing System ഏറ്റുവാങ്ങി.
