ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42072 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)

പരിസ്ഥിതി ക്ലബ്ബ്

2025-26 അധ്യയനവർഷം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാ‍ടനം അഴൂർ സ്കൂളിൽ വളരെ വിപുലമായി നടത്തി.

ആയുഷ് മിഷനും സഹകരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഔഷധസസ്യ തോട്ടം നിർമ്മാണത്തിനായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.