ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 4 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HS13012 (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം''' 2025-26 == കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025-26

കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു  സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് - സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ്‌ ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. അബ്ദുൾ റഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു.