എ.യു.പി.എസ്.പാലത്തോൾ
| എ.യു.പി.എസ്.പാലത്തോൾ | |
|---|---|
| വിലാസം | |
പാലത്തോൾ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 18763 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
1948 ല്‍ സ്കൂള്‍ സ്ഥാപിതമായി. ആദ്യം ഗേള്‍സ് സ്കൂളായിരുന്നു. എട്ടാംതരം [ESSLC] ഉള്‍പ്പെടുന്ന സ്കൂളായിരുന്നു. പിന്നീട് 2 വര്‍ഷത്തിനു ശേഷം ജനറല്‍ യു.പി. സ്കൂളായി മാറി. ആദ്യകാലത്ത് തൊഴില്‍ പരിശീലനമായി ചര്‍ക്ക, നെയ്ത്ത് എന്നിവയില്‍ പരിശീലനം ഉണ്ടായിരുന്നു. 1998ല്‍ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍.എസ്. മാസ്റ്റര്‍ തന്നെ 1971-72 വരെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലംകുളത്തെ കലാ - കായിക – സാഹിത്യ – രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 1998 ല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച വായനാപൂമുഖം അവര്‍ക്ക് സ്കൂളിനോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ
- ബി