ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.വർണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ നവാഗതരെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.പുല്ലുർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ അരവിന്ദാക്ഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്
ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
പ്രമാണം:12009 Praveshanotsavam.jpeg
പ്രമാണം:12009-Chief guests.jpeg
പ്രമാണം:12009-inauguration.jpeg