ഉള്ളടക്കത്തിലേക്ക് പോവുക

ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 30 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Preetha8281 (സംവാദം | സംഭാവനകൾ) ('== സ്കൂൾ തല ക്യാമ്പ് == മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ബാച്ചിലെ സ്കൂൾതല ക്യാമ്പ് 22/05/2025 നടന്നു. ഈ ക്യാമ്പിലൂടെ കുട്ടികൾ വീഡിയോ നിർമ്മാണം പരിശീലിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ തല ക്യാമ്പ്

മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ബാച്ചിലെ സ്കൂൾതല ക്യാമ്പ് 22/05/2025 നടന്നു. ഈ ക്യാമ്പിലൂടെ കുട്ടികൾ വീഡിയോ നിർമ്മാണം പരിശീലിച്ചു. ക്യാമ്പിലൂടെ കുട്ടികൾ ഈ അക്കാഡമിക് വർഷത്തെ എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാൻ പ്രാപ്തരായി. പ്രീതകുമാരിഎ യും ജാൻസി ടീച്ചറും ക്ലാസുകൾ നയിച്ചു