LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
12-06-2025Schoolwikihelpdesk

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സ്കൂൾ തല ക്യാമ്പ്

മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ബാച്ചിലെ സ്കൂൾതല ക്യാമ്പ് 22/05/2025 നടന്നു. ഈ ക്യാമ്പിലൂടെ കുട്ടികൾ വീഡിയോ നിർമ്മാണം പരിശീലിച്ചു. ക്യാമ്പിലൂടെ കുട്ടികൾ ഈ അക്കാഡമിക് വർഷത്തെ എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാൻ പ്രാപ്തരായി. പ്രീതകുമാരിഎ യും ജാൻസി ടീച്ചറും ക്ലാസുകൾ നയിച്ചു