ഉപയോക്താവിന്റെ സംവാദം:കിടങ്ങാംപറമ്പ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിടങ്ങാംപറമ്പ് എൽ പി സ്കൂൾ
കിടങ്ങാംപറമ്പ് എൽ പി സ്കൂൾ
വിലാസം
കിടങ്ങാംപറമ്പ്, ആലപ്പുഴ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017കിടങ്ങാംപറമ്പ് എൽ പി സ്കൂൾ





ചരിത്രം

1964 ലിൽ സ്ഥാപിതമായി. കേളമംഗലം ദാമോദരൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ മൂഖ്യ മന്ത്രി ആർ. ശങ്കർ ആണ് ഇതിന് അനുമതി തന്നത്.

ഭൗതികസൗകര്യങ്ങള്‍

കെട്ടിടം, ഗ്രൌണ്ട്, സ്റ്റേജ്, മുതലായവ. അടുക്കള,, സ്റ്റോർമുറി, കംപ്യൂട്ടർകൾ, അലമാരകൾ, മേശകൾ, കസേരകൾ, പാത്രങ്ങൾ ,ക്ലോക്ക്, ഫാനുകൾ, ബെഞ്ചുകൾ, ഡെസ്‌ക്കുകൾ, വാഹനസൗകര്യം അധ്യാപകർവക, ക ളിയുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==ആർട്സ് ക്ലബ്‌, സ്പോർട്സ് ക്ലബ്‌, ഹെൽത്ത്‌ ക്ലബ്‌, വിദ്യാരംഗം , വർക്ക്‌എക്സ്പീരിയൻസ് ക്ലബ്‌, വിനോദക്ലബ്‌, മുതലായവ എല്ലാകുട്ടികളും ഉൾപ്പെടുന്നവ....ഗൃഹസന്ദർശനം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പലപല ജോലികൾ ചെയ്തുവരുന്നു. വാർഡ്‌ കൗൺസിലർ, ഓഫീസ് ജോലിചെയ്യുന്നവർ, കച്ചവടക്കാർ, കെട്ടിടംപണിക്കാർ , മുതലായവർ..

==വഴികാട്ടി==ദൈവം, മുൻമനേജർമാർ, അധ്യാപകർ, പൂർവവിദ്യാർഥികൾ, മാനേജ്‌മെന്റ് അംഗങ്ങൾ, എസ്. എസ്. ജി , രക്ഷിതാക്കൾ, കുട്ടികൾ, അയൽക്കാർ, കടക്കാർ, സമീപവാസികൾ., മുതലായവർ.....