ഉള്ളടക്കത്തിലേക്ക് പോവുക

സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം വായനക്കൂട്ടം - നഭസ്സ്

16/05/24 ന് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവധിക്കാല വായനയെ പരിപോഷിപ്പിക്കുന്നതിനായുള്ള വായനക്കൂട്ടം - "നഭസ്സ്" പരിപാടി നടത്തി. ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.