ഉള്ളടക്കത്തിലേക്ക് പോവുക

സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 28 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('==സ്‍കൂൾ ക്യാമ്പ് - ആദ്യഘട്ടം 2024-25== സി ബി എച്ച് എസ് എസ് വള്ളിക്കുന്നു സ്കൂളിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‍കൂൾ ക്യാമ്പ് - ആദ്യഘട്ടം 2024-25

സി ബി എച്ച് എസ് എസ് വള്ളിക്കുന്നു സ്കൂളിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിൽ എന്നിവ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ദീപ്തി ,സംഗീത സി,പി എന്നിവർ ക്ലാസെടുത്തു

എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്