സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27
അഭിരുചി പരീക്ഷ
'
[തിരുത്തുക | മൂലരൂപം തിരുത്തുക]
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 30വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 30 കുട്ടികളിൽ 26 പേര് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു
2024 -2027 വർഷത്തെ അംഗങ്ങൾ
| sl no | Admission no | Name | class |
| 1 | 7969 | Abhimanyu.A | 9B |
| 2 | 7978 | Adith krishnan9B | 9a |
| 3 | 7968 | Ahalya | 9A |
| 4 | 7964 | Akhitha ajay | 9B |
| 5 | 7967 | Amal kumar | 9B |
| 6 | 8128 | Amaya s Nath | 9B |
| 7 | 7965 | Ansa anu | 9B |
| 8 | 8009 | Anusree r | 9B |
| 9 | 8075 | Anusree p | 9B |
| 10 | 7973 | Archa suresh | 9B |
| 11 | 7976 | Ashwin s | 9B |
| 12 | 7966 | Aswin r | 9B |
| 13 | 7984 | Bini k binu | 9B |
| 14 | 8046 | Binza Fathima | 9A |
| 15 | 8069 | Harikrishnan | 9B |
| 16 | 7985 | Harinarayanan | 9B |
| 17 | 7991 | Krishnedhu | 9B |
| 18 | 8093 | Muhammed shead | 9B |
| 19 | 8092 | Muhammed Rizwan | |
| 20 | 8109 | Nayanana b | 9B |
| 21 | 7992 | Punnyadas | 9B |
| 22 | 8048 | Sanma | 9B |
| 23 | 8116 | Shiny | 9B |
| 24 | 8016 | Sreehari | 9B |
| 25 | 7993 | Sreenanda | 9B |
| 26 | 7979 | Vrinda | 9B |
Robotic Fest
ജില്ലാതല റോബോട്ടിക്ക് ഫെസ്റ്റ് മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു .അടൂർ ഐ എച്ച് ആർ ഡി കോളേജും പത്തനംതിട്ട കൈറ്റും ചേർന്ന് മാർച്ച് ഒന്നിനാണ് സംഘടിപ്പിച്ചത്
സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുത്തത്. ബാക്കി കൈറ്റ് അംഗങ്ങളും കാണാൻ വന്നിരുന്നു
ലിറ്റിൽ കിറ്റ്സ് വിനോദയാത്ര
ഈ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരു അവിസ്മമരണയ യാത്ര ഒരുക്കി. അവര് ക്ലാസ്സ് തലത്തിൽ പഠിച്ച ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണം ഒരു അനിമേഷൻ സിനിമ നിർമ്മിക്കുന്നത് സംവിധാനം ചെയ്യുന്നത് ശബ്ദം നൽകുന്നത് ഇതൊകെ നേരിട്ട് മനസിലാക്കാൻ കോട്ടയം ഫിലിം institute അവരെ സഹായിച്ചു
സ്ക്കൂൾ തല ക്യാമ്പ് ഫേസ് 1
ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്ക്കൂൾ തല ക്യാമ്പ് 23/05/ 2025 ന് നടന്നു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റിനി ടീച്ചർ ഉദ്ഘാടനം38099 LK PTA SCHOOL CAMP.jpg ചെയ്തു. പ്രിയ ടീച്ചർ ഹരിഷ്മ ടീച്ചർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്
സോഷ്യൽ മീഡിയ യുടെ ഉപയോഗം റീൽസ് നിർമ്മാണം ഇവയൊക്കെ ആണ് ഇവിടെ ചർച്ച ചെയ്തത്. റീൽസ് നിർമ്മാണം കുട്ടികൾക്ക് ഏറെ ആവേശം നൽകുന്നതായിരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരാണെന്ന് തോന്നിക്കുന്ന പ്രവർത്തനം അവർ ക്യാമ്പിൽ കാഴ്ചവെച്ചു. മാസ്റ്റർ ട്രെയിനർ താര ടീച്ചർ ക്യാമ്പ് സന്ദർച്ച് വിലയിരുത്തൽ നടത്തി
| Home | 2024-27 | 2025-28 | 2026-29 |
| 38099-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38099 |
| യൂണിറ്റ് നമ്പർ | LK/2018/38099 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | പത്തനത്രിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ലീഡർ | അമൽ കുമാർ |
| ഡെപ്യൂട്ടി ലീഡർ | സൻമ സുഭാഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കന്നി എസ് നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹരിഷ്മ വി എസ് |
| അവസാനം തിരുത്തിയത് | |
| 28-05-2025 | 38099 |